FOMAA
Federation of Malayalee Associations of Americas
FOMAA is the largest secular Malayalee organization in North America and has a prestigious name among Malayalee's all over the world.
Kerala Flood Relief Fund
FOMAA (501c3 Non Profit Organization) to Support Victims of the Kerala Flood 2021.
വെന്റിലേറ്റർ വിതരണം
ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്ക (ഫോമ)യുടെ ആഭിമുഖ്യത്തിൽ കേരള ക്ലബ് ഡിട്രോയിറ്റ് സംഭാവന ചെയ്യുന്ന വെന്റിലേറ്ററുകളുടെ വിതരണം
FOMAA MISSION

FOMAA's mission is to actively serve
the Malayalee Community in the Americas

Our mission is to actively serve the Malayalee Community in the Americas, strengthen member organizations and their activities, and connect people to enrich lives. We utilize a long-term educational and cultural impact model focused on paying the knowledge forward across future generations.

Founded in 2008, FOMAA has become a vibrant community organization that serves all Keralites by encouraging networking, participating in both the traditional and mainstream parts of the Kerala Culture along with Mainstream American life.
FOMAA’s main objective is to organize and coordinate Social, Cultural, Charitable and Educational activities on National and International levels. FOMAA has conducted three International Conventions and three Kerala Conventions in the past. In addition, FOMAA was instrumental in conducting Bridging of the Mind program in 2011, many medical camps in 2007, 2008, 2009, 2010 and 2011 in conjunction with the assistance of numerous individuals and businesses.


  • To enrich and protect the traditional cultural values of the people of Kerala (India) origin, enable them to integrate with cross-cultural norms and to encourage them to contribute to the well-being of the millennial society.
  • To evolve FOMAA to be a culturally inclusive and exclusive organization throughout the world.
  • To always Connect, Unite, and Progress our Keralite Community to new heights.
We strongly encourage you to become members of your local organization and serve the community. 
Please join FOMAA, the vibrant Malayalee Organization in North America and extend your community service internationally.
HELPING HANDS

FOMAA Helping Hands

FOMAA Helping Hands is the branch of the Federation of Malayalee Associations of Americas (FOMAA). One of FOMAA’s main focus is to inspire the members to actively involve in the social, cultural, educational and charitable opportunities. Presently FOMAA has 73 member organizations affiliated with us. FOMAA ​ Helping Hands envisions to bring together individuals who are committed to making a difference by empowering others to create a positive social change in the Malayalee community by helping others.
മറിയം സൂസൻ മാത്യുവിന്റെ കുടുംബത്തിന് ഫോമാ പതിനായിരം ഡോളർ കൈമാറി. share
മറിയം സൂസൻ മാത്യുവിന്റെ കുടുംബത്തിന് ഫോമാ പതിനായിരം ഡോളർ കൈമാറി.
ടി . ഉണ്ണികൃഷ്ണൻ (ഫോമാ ജനറൽ സെക്രട്ടറി )

അലബാമയിൽ  അയൽവാസിയുടെ വെടിയേറ്റു ദുഖകരമായ സാഹചര്യത്തിൽ  മരണപ്പെട്ട മറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഹെല്പിങ് ഹാന്റ് വഴി സമാഹരിച്ച പതിനായിരം ഡോളർ സമാഹരണം,  ആരംഭിച്ചു ഇരുപത്തിനാലു മണിക്കൂറുകൾക്കകം  മറിയത്തിന്റെ കുടുംബത്തിന് കൈമാറുവാൻ സാധിച്ചു. അമേരിക്കൻ മലയാളികളുടെ അകമഴിഞ്ഞ പിന്തുണ കൊണ്ടാണ് ഇത്ര വേഗത്തിൽ ആവശ്യമായ തുക സമാഹരിക്കാനും , കുടുംബത്തിന് കൈമാറുവാനും സാധിച്ചത്. ആവശ്യഘട്ടങ്ങളിൽ സാധാരണക്കാർക്ക് സാമ്പത്തിക സഹായമെത്തിക്കുന്നതിനും, മറ്റു സേവനങ്ങൾ നൽകുന്നതിനാണ് ഫോമാ, ഹെല്പിങ് ഹാന്റിനു രൂപം നൽകിയത്. ഇതിനകം നിരാലംബരും, നിരാശ്രയരുമായവരെ ചേർത്ത് നിർത്തിയും, കാരുണ്യത്തിന്റെ സാന്ത്വന സ്പർശം നൽകിയും ഫോമാ ഹെല്പിങ് ഹാന്റ്  പ്രവാസി മലയാളികളുടെ വേറിട്ട മുഖമായി മാറിയിട്ടുണ്ട്.  കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ഇരുപതിലധികം അവശ്യ കാര്യങ്ങൾക്ക് സഹായം നൽകാൻ കഴിഞ്ഞ് എന്നത് ഫോമയെ സംബന്ധിച്ച്  അഭിമാനകരമാണ്. ഫോമയുടെ അംഗസംഘടനകളും പ്രവർത്തകരുമാണ് ഫോമയുടെ കരുത്തും ഊർജ്ജവും. ഫോമയും ഹെല്പിങ് ഹാന്റും  മുന്നോട്ട് വെയ്ക്കുന്ന കാരുണ്യ പദ്ധതികൾ ഏറ്റെടുത്തു വിജയിപ്പിക്കുന്ന എല്ലാവർക്കും ഫോമാ  പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ, ഹെല്പിങ് ഹാന്റ് ചെയർമാൻ  സാബു ലൂക്കോസ്,  സെക്രട്ടറി  ബിജു  ചാക്കോ, വൈസ് ചെയർമാൻ ജെയ്ൻ കണ്ണച്ചാം പറമ്പിൽ, കോർഡിനേറ്റർ   ഗിരീഷ് പോറ്റി,  ഹെല്പിങ് ഹാന്റ് നാഷണൽ കമ്മറ്റി അംഗം മാത്യു ചാക്കോ,  ഡോ.ജഗതി നായര്‍, എന്നിവർ നന്ദി രേഖപ്പെടുത്തി.
അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി. share
അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.
അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ട
മറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു.
 പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും ബിൻസിയുടെയും മകളാണ്  രാത്രി ഉറക്കത്തിൽ അയൽവാസിയുടെ വെടിയുണ്ടക്ക് ഇരയായി മരണപ്പെട്ടത്. നല്ലൊരു ജീവിതം സ്വപ്നം  കണ്ടു നാല് മാസങ്ങൾക്ക് മുൻപാണ് മറിയവും സഹോദരങ്ങളും മാതാപിതാക്കളോടൊപ്പം അമേരിക്കയിൽ എത്തിയത്. ജീവിച്ചു കൊതിതീരുന്നതിനു മുൻപേ സ്വപ്നങ്ങളെല്ലാം ബാക്കിയാക്കി, സഹോദരങ്ങളെയും മാതാപിതാക്കളെയും തനിച്ചാക്കി മറിയം പോയത് പെട്ടെന്നാണ്. മറിയത്തിന്റെ മരണം സൃഷ്ടിച്ച ആഘാതവും, ദുഃഖവും, മലായാളിക്ക് വളരെ വലുതാണ്. മൂന്ന് മലയാളികളാണ് അടുത്തടുത്തായി അക്രമികളാൽ കൊല്ലപ്പെട്ടത്.

  മകളുടെ അപ്രതീക്ഷിത വേർപാടു മൂലം  കുടുംബത്തിലുണ്ടായ ദുരന്തത്തിൽ  നിന്ന് കരകയറാൻ മറിയത്തിന്റെ കുടുംബത്തിന്  സഹായവുമായി ഫോമയും, ഹെല്പിങ് ഹാന്റും,അമേരിക്കൻ  മലയാളികളും  കൈകോർക്കുകയാണ്. മാനവികതയും, കരുണയുമുള്ള മലയാളികളുടെ പ്രാർത്ഥനകളും സഹായങ്ങളും ഉണ്ടാകണമെന്നും  ഫോമാ ഗോഫണ്ടുമി വഴിയും ഫോമാ ഹെല്പിങ്  ഹാൻഡ്‌സിന്റെ വെബ്സൈറ്റ് വഴിയും  ഉദാരമായ സഹായങ്ങൾ നൽകി പിന്തുണക്കണമെന്നും ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ, ഹെല്പിങ് ഹാന്റ് ഭാരവാഹികളായ സാബു ലൂക്കോസ്, ഗിരീഷ് പോറ്റി, ബിജു  ചാക്കോ,  ഡോ.ജഗതി നായര്‍, ജെയ്ൻ കണ്ണച്ചാം പറമ്പിൽ, മാത്യു ചാക്കോഎന്നിവർ അഭ്യർത്ഥിച്ചു.
സംഭാവന നൽകുവാനുള്ള ലിങ്കുകൾ താഴെ കൊടുത്തിട്ടുണ്ട് 

https://fomaahelpinghands.org/case-view/61a6dfcb89eaee6a893bc0a8

https://gofund.me/cad17b43


പ്രവാസി സംഘടനകൾ ഫോമയെ മാതൃകയാക്കണം.എൻ.കെ. പ്രേമചന്ദ്രൻ’ share
കോവിഡ് കാലത്തും, കോവിഡാനന്തര കാലത്തും, ജനപക്ഷത്ത് നിന്ന് പ്രവർത്തിക്കുകയും കാരുണ്യ പദ്ധതികൾ നടപ്പിലാക്കുകയും ചെയ്ത ഫോമയെ ലോക മലയാളി സംഘടനകൾ മാതൃകയാക്കണമെന്ന്
ഫോമാ സാംസ്കാരിക വിഭാഗത്തിന്റെ നേതൃത്വത്തിൽ തിരുവാതിരകളി മത്സരം നടന്നു. share
ഫോമാ സാംസ്കാരിക വിഭാഗത്തിന്റെ നേതൃത്വത്തിൽ തിരുവാതിരകളി മത്സരം നടന്നു. ( സലിം ആയിഷ : പി ആർ ഓ) പ്രശസ്ത നടിയും, നർത്തകിയുമായ ശ്രീമതി ദിവ്യ ഉണ്ണി മത്സര ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. കാലിഫോർണിയയിൽ നിന്നുള്ള പ്രണവം ടീം ഒന്നാം സമ്മാനം നേടി.ഐശ്വര്യ കിരൺ,അമ്മു സുജിത്ത്, അപർണ മേനോൻ,ഫിനി ജെസ്റ്റോ,ഗോപിക ശരത്ജീ,ന നിധിരി,കവിത കൃഷ്ണൻ,പ്രീത ടോണി,ഉദയ വേണുഗോപാൽ,വാണി ശ്രീജിത്ത് എന്നിവരാണ് പ്രണവം ടീം അംഗങ്ങൾ.
ഫോമ ഹെല്പിങ് ഹാൻഡ്‌സിന്റെ സഹായത്തോടെ വഴിയോരത്ത് നിന്നും പുതിയ വീട്ടിലേക്ക് share
ഫോമ ഹെല്പിങ് ഹാൻഡ്‌സിന്റെ സഹായത്തോടെ വഴിയോരത്ത് നിന്നും പുതിയ വീട്ടിലേക്ക്
പോൾ ജോൺ ഫോമാ ഇന്റർനാഷനൽ ചെയർമാൻ. share
പോൾ ജോൺ ഫോമാ ഇന്റർനാഷനൽ ചെയർമാൻ.

Featured News

പ്രവാസി സംഘടനകൾ ഫോമയെ മാതൃകയാക്കണം.എൻ.കെ. പ്രേമചന്ദ്രൻ’ share
കോവിഡ് കാലത്തും, കോവിഡാനന്തര കാലത്തും, ജനപക്ഷത്ത് നിന്ന് പ്രവർത്തിക്കുകയും കാരുണ്യ പദ്ധതികൾ നടപ്പിലാക്കുകയും ചെയ്ത ഫോമയെ ലോക മലയാളി സംഘടനകൾ മാതൃകയാക്കണമെന്ന്
ഫോമ ഹെല്പിങ് ഹാൻഡ്‌സിന്റെ സഹായത്തോടെ വഴിയോരത്ത് നിന്നും പുതിയ വീട്ടിലേക്ക് share
ഫോമ ഹെല്പിങ് ഹാൻഡ്‌സിന്റെ സഹായത്തോടെ വഴിയോരത്ത് നിന്നും പുതിയ വീട്ടിലേക്ക്

Featured Causes

Vidhyakiranam
Meet Our Sponsors
അക്ഷര കേരളം മാഗസിൻ
Golf Tournament

Meet Our Team

Aniyan George
President
T Unnikrishnan
General Secretary
Thomas T Oommen
Treasurer