NewsSub_141
Published on October 8, 2014
Content Administrator
Blog

ന്യൂയോര്‍ക്ക്‌: പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ ഫോമയ്‌ക്ക്‌ ബന്ധപ്പെട്ട അധികാരികളുടെ ഔദ്യോഗിക ക്ഷണം. ഫോമാ പൊളിറ്റിക്കല്‍ ഫോറം ഉന്നയിച്ച ആവശ്യങ്ങളെ സംബന്ധിച്ചു കൂടുതല്‍ ചര്‍ച്ച ചെയ്യുവാന്‍ അവസരം കിട്ടിയതായി ചെയര്‍മാന്‍ തോമസ്‌ റ്റി ഉമ്മന്‍, കോര്‍ഡിനേറ്റര്‍ പന്തളം ബിജു തോമസ്‌ എന്നിവര്‍ അറിയിച്ചു.

വിശദമായ തുടര്‍ചര്‍ച്ചയ്‌ക്കുശേഷം ഉണ്ടാകുന്ന തീരുമാനങ്ങള്‍ യഥാസമയം പത്രസമ്മേളനങ്ങളിലൂടെ അറിയിക്കുന്നതായിരിക്കുമെന്ന്‌ പ്രസിഡണ്ട്‌ ജോര്‍ജ്‌ മാത്യു, ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സന്‍ വര്‍ഗീസ്‌, ട്രെഷറര്‍ വര്‍ഗീസ്‌്‌ ഫിലിപ്പ്‌, ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌, റെനി പൗലോസ്‌, സജീവ്‌ വേലായുധന്‍ എന്നിവര്‍ അറിയിച്ചു.

No items found

Connect with us